WORLD AUTISM AWARENESS DAY -2 APRIL

#April_2
#World_Autism_Awareness_Day 
കുട്ടികളിലെ ബുദ്ധിവികാസം,  ആശയവിനിമയ ശേഷി, സഹവർത്തിത്വ ശേഷിയും ആയി ബന്ധപ്പെട്ട് കാണുന്ന ഒരു വ്യതിയാനമാണ് ഓട്ടിസം. പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. സവിശേഷമായ ചില പ്രത്യേക കഴിവുകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായി കാണാൻ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു.

Comments