UNION INAGURATION " DHWANI "- 10-MARCH 2021

2020-21 കോളജ് യൂണിയൻ "ധ്വനി" യുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സിൻഡിക്കേറ്റ് മെമ്പർ കേരള യൂണിവേഴ്സിറ്റി ശ്രീമതി രഞ്ജു സുരേഷ് നിർവഹിച്ചു.കൂടാതെ ആർട്ട്സ് ക്ലബ്ബ് ഉദ്ഘാടനം പ്രസക്ത സിനി- സീരിയൽ ആർട്ടിസ്റ്റ് ശ്രീ. സതീഷ് വെട്ടിക്കവല യും ലിറ്റററി ക്ലബ് സ്ക്രിപ്റ്റ് റൈറ്റർ ആയ ശ്രീ.വി.കെ.അജിത്കുമാർ നിർവഹിചു.
സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനം Dr. അൻസാരി. എം ( ദേശീയ ബാഡമിൻ്റൺ അമ്പയർ ആലപ്പുഴ ജില്ല) നിർവഹിച്ചു.


RELATED VIDEO

Comments